ഓപ്പറേഷൻ തൂഫാൻ 2.0
September 28, 2026
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്ണമായും തടയുന്നതിനായി കേരള പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി operation thoofan 2.0' നടപ്പിലാക്കുകയാണ് പ്രസ്തുത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി 28.09.2026 11am ന് നിര്വ്വഹിക്കും. ആയതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026 11am ന് പുത്തന് പീടിക സെന്റിനറി ഹാളില് വെച്ച് ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ C K കൃഷ്ണ കുമാര് നിര്വ്വഹിക്കും. പ്രസ്തുത ചടങ്ങില് എല്ലാ മെമ്പര്മാര് പങ്കെടുക്കാന് അഭ്യര്ത്ഥിച്ചു കൊള്ളുന്നു. കൂടാതെ thoofan warriors ആയി 10 പേരുടെ പേര് വിവരങ്ങള് ഓരോ വാർഡിൽ നിന്ന് നല്കണമെന്നും ടി വ്യക്തികളെ പ്രസ്തുത ചടങ്ങില് പങ്കെടുപ്പി ക്കണമെന്ന് അഭ്യര്ത്ഥിച്ചു കൊള്ളുന്നു